ഒരു പ്രശ്‌നം ഏറ്റെടുക്കുകയും അത് പരിഹരിക്കാന്‍ ഉതകു പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി ആസൂത്രണം ചെയ്ത് നിര്‍വ്വഹിക്കുകയും ചെയ്യുമ്പോള്‍ വിവിധ പ്രക്രിയാ ശേഷികള്‍ കു'ികള്‍ കൈവരിക്കുകയും ശാസ്ത്രത്തിന്റെ രീതി സ്വായത്വമാക്കുകയും ചെയ്യും. ചലനം എ ആശയം തിരഞ്ഞെടുത്ത് 5,6,7, ക്ലാസ്സുകളിലെ പരമാവധി കു'ികളെ പങ്കാളികള്‍ ആക്കികൊണ്ട് ആവശ്യമായ വസ്തുകള്‍ എളുപ്പത്തില്‍ കു'ികള്‍ക്ക് ലഭ്യമാക്കിക്കൊണ്ടുമാണ് 2017 ശാസ്‌ത്രോത്സവം സംഘടിപ്പിക്കപ്പെ'ത്. ഒരോ പ്രവര്‍ത്തനം കഴിയുമ്പോഴും അധ്യാപകരുടെ വിലയിരുത്തല്‍, കു'ികളുടെ സ്വയം വിലയിരുത്തല്‍, പരസ്പര വിലയിരുത്തല്‍ എീ സാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തിയ പ്രവര്‍ത്തനങ്ങളായിരുു ശാസ്‌ത്രോത്സവത്തിലൂടെ കു'ികളില്‍ എത്തിച്ചത്. ഈ ശാസ്‌ത്രോത്സവത്തിലൂടെ ശാസ്ത്ര പഠനം എന്ത് എ് അധ്യാപകരും കു'ികളും രക്ഷിതാക്കളും പൂര്‍ണ്ണമായി മനസ്സിലാക്കുമെും നാളത്തെ ക്ലാസ്സ് മുറികള്‍ ഇത്തരത്തില്‍ മാറുതിന് പ്രേരകമാകുമെും പ്രത്യാശിക്കാം. 28.01.2017 ന് കോലഞ്ചേരി ബി.ആര്‍.സി.യില്‍ വച്ച് 22 അധ്യാപകര്‍ അടങ്ങിയ ടീമിന്, ജില്ലാ പരിശീലനം ലഭിച്ച 3 ആര്‍.പി.മാരുടെ നേത്യത്വത്തില്‍ ബി.ആര്‍.ജി പരിശീലനം നല്‍കി. തുടര്‍് ഫെബ്രുവരി 13,14 തീയതിക ളില്‍ പൂത്യക്ക് ജി.എച്ച്.എസ്.എസ്, വലമ്പൂര്‍ ജി.യു.പി.എസ്, ഊരക്കാട് ജി.യു.പി.എസ്. എീ സ്‌കൂളുകളില്‍ വച്ച് ജനപ്രതിനിധികള്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, പി.റ്റി.എ. പ്രതിനിധികള്‍ മാതാപിതാക്കള്‍ തുടങ്ങിയവരുടെ സാിധ്യത്തില്‍ 300 റോളം കു'ികളെ ഉള്‍പ്പെടുത്തി പഞ്ചായത്ത് തല ശാസ്‌ത്രോത്സവം നടക്കുകയുണ്ടായി. പൂത്യക്ക പഞ്ചായത്തിലെ ഗവമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് 4 അധ്യാപകരും 2 ബി.ആര്‍.സി. സ്റ്റാഫും ഉള്‍പ്പടെ 6 ആര്‍.പി.മാരുടെ നേത്യത്വത്തില്‍ നട ശാസ്‌ത്രോത്സവത്തില്‍ 92 കു'ികള്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഡോളി സാജു, ിദ്യാഭ്യാസ സ്റ്റാന്റിംഗ് ക മ്മിറ്റി ചെയര്‍പേഴ്‌സ എിവരുടെ സജീവ സാ ിദ്ധ്യം ഉണ്ടായിരുു. ജി.യു.പിഎസ്. ഊരക്കാട്, ജി.യു.പി.എസ്. വലമ്പൂര്‍ എിവിടങ്ങളില്‍ യഥാക്രമം 93 ഉം 90 ഉം കു'ികള്‍ പങ്കെടുത്തു. രണ്ടു സെന്ററുകളിലും 6 ആര്‍.പി.മാര്‍ വീതം ക്ലാസ്സുകള്‍ നയിച്ചു.
No comments:
Post a Comment