എസ്.എസ്.എ. ബി.ആര്‍.സി. കോലഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ നൂതാനാശയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി മെഹ്ഫില്‍ - അര്‍ബന്‍ ഡിപ്രയ്ഡ് കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍കരണ ക്ലാസ്സ്, കുട്ടികള്‍ക്ക് വേണ്ടിയുള്ള ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം കലാ-പരിപാടികള്‍ - ക്രിസ്മസ് ഫ്രണ്ട് സമ്മാനം, കേക്ക് വിതരണം, രക്ഷിതാക്കളുടെ പരിപാടികള്‍, ഫീഡ്ബാക്ക് ജനുവരി 8 തീയതി ഞായറാഴ്ച ജി.എല്‍.പി.എസ്. മലയിടംത്തുരുത്തില്‍ വച്ച് നടത്തുകയുണ്ടായി.
മെഹ്ബില്‍ പ്രോഗ്രാം 10 മണിക്ക് ഈശ്വര പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചു. ഈ യോഗത്തില്‍ സ്കൂള്‍ പ്രധാന അധ്യാപിക ശ്രീമതി. ലില്ലികുട്ടി ടീച്ചര്‍ സ്വാഗതം പറയുകയും. വാര്‍ഡ് മെമ്പര്‍ ശ്രീമതി. മിനി രതീഷ് അധ്യക്ഷത വഹിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. രശ്മി ടീച്ചര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീമതി. രമാഭായ് ടി പദ്ധതി വിശദീകരണം നടത്തി. ബി.ആര്‍.സി. ട്രെയ്നര്‍ ശ്രീമതി. ജമീല കെ.എ, ശ്രീ. അശോക് കുമാര്‍ ടി, സ്പെഷലിസ്റ്റ് അധ്യാപിക ശ്രീമതി. സബിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സി.ആര്‍.സി. കോ-ഒഡിനേറ്റര്‍ ശ്രീമതി. സിന്ധു വര്‍ഗീസ് നന്ദിയും അര്‍പ്പിച്ചു. മെഹ്ഫില്‍ പ്രോഗ്രാമില്‍ 40 കുട്ടികളും 20 രക്ഷിതാക്കളും പങ്കെടുത്തു. സമഗ്രമായ കഴിവുകള്‍ വികസിപ്പിക്കുന്നതിന് അവസരമൊരുക്കുന്ന രീതിയിലുള്ള വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായിരുന്നു ഒരോ പരിപാടിയും. അസാം, ബീഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ തൊഴിലാളികള്‍ തങ്ങളുടെ തനത് കലാ രൂപങ്ങള്‍ പരിപാടിക്കിടെ അവതരിപ്പിച്ചു ആരോഗ്യ ശീലങ്ങളെ കുറിച്ചുള്ള പരിശീലനം ട്രെയ്നര്‍ അശോക് കുമാര്‍ ഐ.സി.റ്റി. സഹായത്തോടെ നടത്തുകയുണ്ടായി. ശരിയായ ആരോഗ്യത്തില്‍ ശുചിത്വത്തിന്‍റെ പ്രധാന്യം തിരിച്ചറിയുകയും ശുചിത്വം ഒരു ജീവിത ശൈലിയാണന്ന അവബോധം കുട്ടികളില്‍ ഉണ്ടാക്കി. സ്കൂളിലെ അധ്യാപകരായ സൂജ ടീച്ചറും, വോളറ്റിയര്‍ സുപ്രിയ ടീച്ചറും സാറിന് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തു. ടീച്ചര്‍മാര്‍ കുട്ടികളുടെ ഭാഷയില്‍ തന്നെ ആശയ വിനിയമ നടത്തിയത് കാണികളെ ആനന്ദ പുളകിതരാക്കി. ക്ലസ്സിനു ശേഷം രക്ഷിതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ നര്‍ഗീസ് ബീവി എന്ന രക്ഷിതാവ് ഹിന്ദിക്ക് പ്രാധാന്യം കൊടുക്കണം എന്നും അതിനായി ഒരുഹിന്ദി ടീച്ചറുടെ സേവനം ലഭ്യമാക്കാനും അവര്‍ ആവശ്യപ്പെട്ടു. ക്യതൃം 1.30 ന് ക്ലാസ്സ് അവസാനിക്കുകയും ചെയ്തു. ക്ലാസ്സിനു ശേഷം വിഭവ സമര്‍ദ്ധമായ സദ്യ നല്‍ക്കുകയും തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. ഒരോ പരിപാടിയും ഒന്നിനോന്ന് മെച്ചപ്പെട്ടതായിരുന്നു. 5 മണിയോടെ ദേശീയഗാനത്തോട് കൂടി പരിപാടി അവസാനിച്ചു.

1 comment:
2019 ford edge titanium for sale - TITanium Art - iGaming
Industrial Art · remmington titanium Culture · joico titanium Gaming titanium density · titanium alloy Electronics titanium bar stock · Technology
Post a Comment