പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രാഥമിക ക്ലാസ്സുകളിലെ ഭാഷാനിലവാരം മെച്ചപ്പെടുത്തുതിന് സര്‍വ ശിക്ഷാ അഭിയാന്‍ ആവിഷ്‌കരിച്ച സവിശേഷ പദ്ധതിയായ 'മലയാളത്തിളക്കം' പരിപാടിയുടെ മണ്ഡലതല പരിശീലന പ്രവര്‍ത്തനങ്ങള്‍ ജനുവരി 12,13 തീയതികളിലായി ജി.എല്‍.പി.എസ്. കടയിരുപ്പില്‍ വച്ച് നടു. പ്രസ്തുത പരിശീലന പരിപാടിയില്‍ കുത്തുനാട് മണ്ഡലത്തില്‍പ്പെ' 7 പഞ്ചായത്തുകളില്‍ നിായി 11 അധ്യാപകര്‍ പങ്കെടുത്തു. കടയിരുപ്പ് എല്‍.പി. സ്‌കൂളിലെ 19 കു'ികളാണ് പരിശീലന ക്ലാസ്സിനായി നിയോഗിക്കപ്പെ'ത്.
എച്ച്.എം. കോഫറന്‍സില്‍ പരിശീലനം സംബന്ധിച്ച വിവരങ്ങള്‍ കൈമാറുകയും മണ്ഡതലത്തില്‍ ജനാധിപത്യ രീതിയില്‍ ഒരു സ്‌കൂള്‍ തിരഞ്ഞെടുക്കുകയും ബന്ധപ്പെ' ഹെഡ്മാസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. ക്ലാസ്സിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഹെഡ്മാസ്റ്റര്‍മാര്‍ നടത്തിയിരുു. നേരത്തെ നടത്തിയിരു എച്ച്.എം. കോഫറന്‍സില്‍ ഒരോ പഞ്ചായത്തില്‍ നിും നിശ്ചിത കു'ികളുള്ള സ്‌കൂളുകളെയും, ആര്‍.പി.മാരെയും ജനാതിപത്യ രീതിയില്‍ തിരഞ്ഞെടുക്കുകയും ഏറ്റവും പ്രഗത്ഭരായ അധ്യാപകരെ ത െനിര്‍ദ്ദേശിക്കുകയും ചെയ്തു.
ജനുവരി 12 മുതലാണ് കുത്തുനാട് മണ്ഡലതല പരിശീലനം ആരംഭിച്ചത്. ഈശ്വര പ്രാര്‍ത്ഥനയോടെ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. സി.കെ. രാജന്‍ സ്വാഗതവും ബി.പി.ഒ. രമാഭായ് ടി ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ആര്‍.പി.മാരായ കെ.ഐ. ജമീല, ജിനി ടി.എക്‌സ് എന്‍.എ. അശോക് കുമാര്‍ എിവര്‍ ക്ലാസ്സ് നയിച്ചു.
എ.ഇ.ഒ. പി.വി. സുരേഷ് സാര്‍ ക്ലാസ്സ് സന്ദര്‍ശിക്കുകയും ഇതിന്റെ പ്രധാന്യത്തെ കുറിച്ച് അധ്യാപകര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മൂാം ദിവസം മണ്ഡലതല ഉദ്ഘാടനമായിരുു. രാവിലെ 10 മണിക്ക് ത െകുത്തുനാട് എം.എല്‍.എ. ശ്രീ. വി.പി. സജീന്ദ്രന്‍ കടയിരുപ്പ് ജി.എല്‍.പി. സ്‌കൂളില്‍ വച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

No comments:
Post a Comment