ഒന്നു മുതല്‍ എട്ട് വരെയുള്ള മുഴുവന്‍ കുട്ടികളെയും പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവുറ്റവരാക്കുക എന്ന ലക്ഷ്യത്തോടെ കോലഞ്ചേരി ബി.ആര്‍.സി. പ്രയാണം തുടരുന്നു. ആര്‍ക്കും അളക്കാന്‍ കഴിയുന്ന വളര്‍ച്ചയിലേക്ക് എത്തിപെടാന്‍.
1. കൈത്താങ്ങ്
2. പഠനോപകരണ നിര്‍മ്മാണം
3. പൊതുജന പങ്കാളിത്തം
4. ഒ.എസ്.എസ്.
5. കാഠ്യിന്യ മേഖല ലഘൂകരിക്കാനുള്ള ട്രൈ ഒട്ട്
6. ഗവേഷണാത്മക സമീപനം
7. സമഗ്ര ഗുണമേډാ വിദ്യാലയ വികസനം - പിന്‍ന്തുണാ സംവിധാനം ഉപയോഗപ്പെടുത്തി കൊണ്ട് മുന്നേറുന്നു.
8. ദിനാചരണങ്ങള്‍
9. ലൈബ്രറി ശക്തീകരണം
10. ഇംഗ്ലീഷ് എളുപ്പമാക്കുക
11. ജൈവ വൈവിധ്യവും - ക്യഷിയും
12. ഫീല്‍ഡ് ട്രീപ്പുകള്‍
13. സമാര്‍റ്റ് ക്ലാസ്സ് റൂമുകള്‍
14 പരിസര ശുചിത്വം
15. കുട്ടികളില്‍ ശാസ്ത്ര അഭിരുചിയും അവബോധവും വളര്‍ത്തുക
16. എല്ലാ കുട്ടികളെയും ജനുവരി ഒന്നിനു മുമ്പ് വായനയുടെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്താന്‍ ശ്രമം തുടരുന്നു.
17. പരമാവധി എല്‍.എസ്.എസ്. യു.എസ്.എസ്., എന്‍.എം.എസ്.എസ്. സകോളര്‍ഷിപ്പ് നേടിയെടു ക്കാന്‍ ത്രീവ്രയജ്ഞം നടന്നു വരുന്നു. (മൊഡ്യൂളികള്‍, വര്‍ക്ക് ഷീറ്റുകള്‍, ശില്പശാലകള്‍)
18. ഹിന്ദി ഫെസ്റ്റ്
19. ഗണിത ലാബ്
20. ശാസ്ത്ര ലാബ്
21. സി.പി.റ്റി.എ. ശക്തി പേടുത്തല്‍
22. സ്കൂള്‍ ചരിത്ര നിര്‍മ്മാണം
23. കുട്ടികളില്‍ ലീഡര്‍ഷീപ്പ് ക്വാള്വിറ്റി വളര്‍ത്തി എടുക്കല്‍
24. ഔട്ട് ഓഫ് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍.
25. ആരോഗ്യമുള്ള കുട്ടികള്‍
നൂതനാശയങ്ങള്‍
ډ എല്ലാ വിദ്യാലയങ്ങളും ജൈവ വൈവിധ്യ ക്യാമ്പസ്
ډ ഗണിത ലാബ്- ശാസ്ത്ര ലാബ്
ډ ഒ.എസ്.എസ്. ടീം ശക്തിപ്പെടുത്തുക.
ډ നാടന്‍ പാട്ട് പരിശീലനം (മലയാള തനിമ നിലനിര്‍ത്താന്‍).
ډ രക്ഷിതാക്കള്‍ക്ക് ബോധവല്‍കരണ ക്ലാസ്സ്.
ډ എല്ലാ സ്കൂളുകളിലും ട്രൈ ഒട്ട് ക്ലാസ്സുകള്‍ വിഷയാധിഷ്ഠിത മായി.
ډ ഗവേഷണത്മാകമായി പഠന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ടി അധ്യാപക പഠന സംഘങ്ങള്‍ ശക്തിപ്പെടുത്തുന്നു. (സെമിനാര്‍, ശില്പശാലകള്‍, പഠന പര്യടനങ്ങള്‍, അഭിമുഖങ്ങള്‍)
ډ ഐ.സി.റ്റി. സാധ്യതകള്‍ മെച്ചപ്പെടുത്തല്‍.
ډ ലോക്കല്‍ റിസോഴ്സ് മാപ്പിങ്ങ് വഴി വിഭവ സമാഹരണ യജ്ഞം
ډ പ്രദേശിക പഠനോപകരണ നിര്‍മ്മാണ ശില്പശാല
ഐ.ഇ.ഡി.സി. പ്രവര്‍ത്തനങ്ങള്‍
ډ സര്‍വ്വേ
ډ ഹോം ബേസിഡ് വിദ്യാഭ്യാസം
ډ ഒ.എസ്.എസ്.
ډ റെമഡിയല്‍ ടീച്ചിംഗ്
ډ എബിലിറ്റി ഫെസ്റ്റ്
ډ ഗ്രൂപ്പ് ഒ.എസ്.എസ്.
ډ രക്ഷിതാക്കള്‍ക്ക് ബോധവല്‍കരണ ക്ലാസ്സ്
ډ പ്രീ പ്രൈമറി അധ്യാപകര്‍ക്കുള്ള ബോധവല്‍കരണം