ദേശീയ വിദ്യാഭ്യാസ നയം - നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കല്‍
തീയതി പഞ്ചായത്ത് സമയം പങ്കാളിത്തം
30/07/2015 പൂത്യക്ക 10.30 25
31/07/2015 തിരുവാണിയൂര്‍ 10.30 24
31/07/2015 വടവുകോട്-പുത്തന്‍കുരിശ് 12.30 25
31/07/2015 കിഴക്കമ്പലം 2.30 24
01/08/2015 മഴുവന്നൂര്‍ 10.30 27
04/08/2015 കുന്നത്തുനാട് 2.00 25
05/08/2015 ഐക്കരനാട് 10.30 26
നിര്‍ദ്ദേശങ്ങള്‍ :
? ഭാഷാ പഠനത്തിന് പ്രാധാന്യം നല്‍കുക.
? കലാകായിക വിദ്യാഭ്യാസത്തിന് ആവശ്യമായ അധ്യാപകരെ നിയമിക്കുക.
? പ്രൈമറി തലത്തില്‍ വിവരസാങ്കേതിക പരിശീലനം നല്‍കുക.
? അധ്യാപകര്‍ക്ക് മികച്ച അധ്യാപക പരിശീലനം.
? പഠനസമയം നഷ്ടമാകാതെ പൂര്‍ണ്ണമായും വിനിയോഗിക്കുക.
? ആവശ്യമായ അധ്യാപകരെ നിയമിക്കുക.
? പ്രൈമറി തലത്തില്‍ തലത്തില്‍ തൊഴില്‍ പരിശീലനങ്ങള്‍ ആവാം.
? അധ്യാപക പരിശീലനങ്ങള്‍ക്ക് പ്രവ്യത്തി ദിവസങ്ങള്‍ ഒഴിവാക്കുക.
? നൂതന കണ്ടുപിടുത്തങ്ങള്‍ക്ക് കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുക.
? സ്കൂള്‍ മോണിറ്ററിങ്ങ് ഫോര്‍മാറ്റ് വികസിപ്പിക്കുക.
? 1 മുതല്‍ 10 വരെയുള്ള കുട്ടികള്‍ക്ക് പോഷക സമ്യദ്ധമായ ഭക്ഷണം
ഉറപ്പാക്കുക.
? കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍
ആവിഷ്കരിക്കുക.
? ഗ്രാന്‍റുകളുടെ തുക വര്‍ദ്ധിപ്പിക്കുക.
? പ്രൈമറി എച്ച്.എം-നെ ക്ലാസ്സ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കുക.
? സി.സി.ഇ.യ്ക്ക് ട്രൈഔട്ട് നടത്തുക.
? ലാബ് സൗകര്യം മെച്ചപ്പെടുത്തുക.
? പഞ്ചായത്ത് തലത്തില്‍ ശാസ്ത്ര, ഗണിത ശാസ്ത്ര മേളകള്‍
സംഘടിപ്പിക്കുക
? എല്ലാ വിദ്യാലയങ്ങളിലും സമാര്‍ട്ട് ക്ലാസ്സ് റൂം ഒരുക്കുക.
? പഞ്ചായത്ത് തലത്തില്‍ മികച്ച അദ്ധ്യാപകരെ ആദരിക്കുക.
? മൂല്യനിര്‍ണ്ണയരീതി പരിഷ്ക്കരിക്കുക.
? മൂല്യ ബോധം ഉറപ്പാക്കുന്ന വിദ്യാഭ്യാസ രീതി മലയാള ഭാഷയോടപ്പം
ഇംഗ്ലീഷ് ഭാഷാ പഠനം ഉറപ്പാക്കുക.
? ഏശീക്യത സിലിബസ് നടപ്പാക്കുക.